Wednesday, 14 January 2015

അടോട്ട് ജോളി യൂത്ത് സെന്‍റര്‍ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികള്‍.....


Saturday, 10 January 2015


അടോട്ട് ജോളി യൂത്ത് സെന്‍റര്‍ സുവര്‍ണ്ണ ജൂബിലി ആഘോഷ ഫണ്ട് ഉദ്ഘാടനവും ലോഗോ പ് രകാശനവും  സിനിമാ താരം റിതേഷ് അരമന നിര്‍വ്വഹിക്കുന്നു.

Wednesday, 7 January 2015



                                                             ചില ഓര്‍മ്മ ചിത്രങ്ങള്‍

                                                              ചില ഓര്‍മ്മ ചിത്രങ്ങള്‍
ചില ഓര്‍മ്മ ചിത്രങ്ങള്‍
അടോട്ട് ജോളി യൂത്ത് സെന്‍റര്‍ കെട്ടിടം മുന്‍ മന്ത്രി പി.ആര്‍. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.




അടോട്ട് ജോളി യൂത്ത് സെന്‍റര്‍ സുവര്‍ണ്ണ ജൂബിലി ആഘോഷം....

ബഹുമാന്യരെ....
                                                        

                         ദേശീയ സ്വാതന്ത്യസമരത്തിന്‍റെയും കര്‍ഷകമുന്നേറ്റത്തിന്‍റെയും പ്രോജ്ജ്വല സ്മരണകളിരമ്പുന്ന അജാനൂരിന്‍റെ മണ്ണില്‍, നാടിന്‍റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിദ്ധ്യമായ അടോട്ട് ജോളി യൂത്ത് സെന്‍റര്‍ അരനൂറ്റാണ്ട് തികയ്ക്കുകയാണ്. 1965 ല്‍ നമ്മുടെ പ്രദേശത്തെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച ഈ പ്രസ്ഥാനം നാടിന്‍റെ സര്‍വ്വ മേഖലകളിലും ഇടപെട്ട് ജനമനസ്സുകളില്‍ ഇടം നേടികൊണ്ട് 2015 ജനുവരി മുതല്‍ ഡിസംബര്‍ വരെ വിവിധങ്ങളായ പരിപാടികളോടെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുകയാണ്. ജനുവരി അവസാന വാരം നടക്കുന്ന ഉദ്ഘാടനത്തിലും തുടര്‍ന്നു നടക്കുന്ന പരിപാടികളിലും മുഴുവന്‍ കലാ-കായിക - സാംസ്കാരിക പ്രവര്‍ത്തകരെയും സ്നേഹാദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സംഘാടക സമിതി
അടോട്ട് ജോളി യൂത്ത് സെന്‍റര്‍
സുവര്‍ണ്ണ ജൂബിലി ആഘോഷ കമ്മിറ്റി